*📚🌷المعرفة الاسلامية🌷📚*
*🌱സംശയനിവർണം.🌱*
📞 *ഖുര്‍ആനിലെ എല്ലാ സൂറത്തിലും ബിസ്മി ഓതാറുണ്ട്...എന്നാല്‍ സൂറത്തു തൗബയില്‍ ബിസ്മി ഓതാതിരിക്കാനുളള കാരണമെന്ത്...❓*
https://chat.whatsapp.com/BEL7ovRVP9925Yi5NPaWgL
🎤
بسم الله الرحمن الرحيم الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
ബിസ്മി ഖുര്‍ആനിലെ മുഴുവന്‍ സൂറത്തുകളിലും അടങ്ങീട്ടുണ്ടോ ഇല്ലയോ എന്നതതില്‍ മദ്ഹബുകള്‍ക്കിടയില്‍ അഭിപ്രായ വിത്യാസമുണ്ട്...എന്നാല്‍ സൂറത്തു തൗബയില്‍ (ബറാഅത്ത്)ബിസ്മി ഉള്‍പ്പെട്ടിട്ടില്ലാ എന്നതില്‍ പണ്ഡിതരെല്ലാം ഒരേ അപിപ്രായക്കാരാണ്....
ബറാഅത്ത് സൂറയില്‍ ബിസ്മി ഓതുന്നതിനെ കുറിച്ചു പണ്ഡിതന്‍മാര്‍ക്കിടയില്‍ അഭിപ്രായ വിത്യാസമുണ്ട്..ഇമാം റംലി റ)പറഞ്ഞത് സൂറത്തിന്‍റെ ആദ്യത്തില്‍ നിന്നോതുമ്പോള്‍ ബിസ്മി ഓതല്‍ കറാഹത്തും ഇടയില്‍ നിന്നോതുമ്പോള്‍ സുന്നത്തുമെന്നാണ്.
ഇമാം ഇബ്നു ഹജര്‍ റ)പറഞ്ഞത് 'ആദൃത്തില്‍ ബിസ്മി ഓതല്‍ ഹറാമും ഇടയില്‍ നിന്നായാല്‍ കറാഹത്തുമെന്നാണ്.ഈ അഭിപ്രായമാണ് പ്രഭലം..
ബറാഅത്ത് സൂറയില്‍ ബിസ്മി ഇല്ലാതിരുന്നതിന്‍റെ കാരണത്തെ സംബന്ധിച്ചു പ്രധാനമായും അഞ്ച് അപിപ്രായമാണ് വന്നിട്ടുളളത്...
1)നബി സ)അതില്‍ ബിസ്മി എഴുതാന്‍ കല്‍പ്പിച്ചിട്ടില്ലാ ,അല്ലങ്കില്‍ നബി ഓതുമ്പോള്‍ ബിസ്മി ഓതീട്ടില്ല എന്നതാണ് ഒന്നാമത്തെ കാരണം.
2)ഉസ്മാന്‍ റ)നോട് അതിനെക്കുറിച്ചു ചോദിക്കപ്പെട്ടപ്പോള്‍ അദ്ധേഹം പറഞ്ഞു; സൂറത്തു തൗബയുടെ ചരിത്രം അന്‍ഫാല്‍ സൂറയുടെ ചരിത്രത്തോട് സാമ്യമുളളതിനാല്‍ അവ രണ്ടും കൂടി ഒരു സൂറത്താണന്ന് ധരിക്കപ്പെട്ടതുകൊണ്ടാണ്..
3)ഈ സൂറത്തില്‍ അല്ലാഹുവിന്‍റെ ശിക്ഷയേയും കോപത്തേയും,യുദ്ധകാര്യങ്ങളേയും സംബന്ധിച്ചു വ്യാപകമായി പറഞ്ഞിട്ടുണ്ടു..മാത്രമല്ല കാഫിരീങ്ങളുടെ കരാര്‍ ദുര്‍ബ്ബലപ്പെടുത്തുവാനും കപട വിശ്വാസികളെ അപമാനിക്കുവാനും വേണ്ടി അവതരിക്കപ്പപ്പെട്ടതിനാല്‍ ഇത് സിക്ഷയുടെ സൂറത്തായിട്ടാണ് അറിയപ്പെടുന്നത്.ബിസ്മി എന്നുളളത് റഹ്മത്താണ് .അപ്പോള്‍ റഹ്മത്തും സിക്ഷയും യോചിക്കുകയില്ല.
ഹുദൈഫതുബ്നുല്‍ യമാന്‍ റ)തന്‍റെ കൂട്ടുകാരോട് ചോദിച്ചു ;നിങ്ങള്‍ ഈ സൂറത്തിനു സൂറത്തു തൗബ എന്നാണല്ലോ പറയുന്നത്.യഥാര്‍ത്തത്ഥിലത് ശിക്ഷയുടെ സൂറത്താണ്.ഒരൊറ്റ കപട വിശ്വാസിയേയും ഇതു പിടികൂടാതെ വിട്ടു കളഞ്ഞിട്ടില്ല.(തഫ്സീര്‍ കശ്ശാഫ് 2/241)
മറ്റൊരു റിപ്പോര്‍ട്ടില്‍ കാണാം...
ﻋﻦ ﺍﺑﻦ ﻋﺒﺎﺱ ﺭﺿﻲ ﺍﻟﻠﻪ ﻋﻨﻬﻤﺎ، ﻗﺎﻝ : ﺳﺄﻟﺖ ﻋﻠﻲ ﺑﻦ ﺃﺑﻲ ﻃﺎﻟﺐ ﺭﺿﻲ ﺍﻟﻠﻪ ﻋﻨﻪ ﻟﻢ ﻟﻢ ﺗﻜﺘﺐ ﻓﻲ ﺑﺮﺍﺀﺓ ﺑﺴﻢ ﺍﻟﻠﻪ ﺍﻟﺮﺣﻤﻦ ﺍﻟﺮﺣﻴﻢ، ﻗﺎﻝ : ﻷﻥ ﺑﺴﻢ ﺍﻟﻠﻪ ﺍﻟﺮﺣﻤﻦ ﺍﻟﺮﺣﻴﻢ ﺃﻣﺎﻥ ﻭﺑﺮﺍﺀﺓ ﻧﺰﻟﺖ ﺑﺎﻟﺴﻴﻒ
ഇബ്നു അബ്ബാസ് റ)പറയുന്നു;'ബറാഅത്ത് സൂറയില്‍ എന്ത് കൊണ്ടാണ് ബിസ്മി എഴുതാത്തതന്ന് ഞാന്‍ അലി റ)നോട് ചോദിച്ചപ്പോള്‍ അദ്ധേഹം പറഞ്ഞു;ബിസ്മി വിശ്വസ്തതയാണ്.ബറാഅത്ത് സൂറത്തു അവതരിച്ചതാകട്ടെ വാളു(യുദ്ധങ്ങളെ )കൊണ്ടുമാണ്.
മറ്റൊരു റിപ്പര്‍ട്ടില്‍ ഇമാം ഖുര്‍ത്തബി ഉദ്ധരിക്കുന്നത് കാണാം.''ഈ സൂറത് അവതരിച്ചത് കപട വിശ്വാസിയെ പരാമര്‍ശിച്ചും വാളിനെ കുറിച്ചും പറഞ്ഞു കൊണ്ടുമാണ്.കപട വിശ്വസികള്‍ക്ക് യാതൊരു വിശ്വാസതയും ഇല്ലല്ലോ...
(തഫ്സീര്‍ ഖുര്‍ത്തുബി 8/63-തഫ്സീര്‍ ഇബ്നു കസീര്‍ 2/331)
4)ബറാഅത്തും അന്‍ഫാലും കൂടി ഒരു സൂറത്താണോ ,രണ്ടു സൂറത്താണോ എന്നതില്‍ അഭിപ്രായ വിത്യാസമുളളതിനാല്‍ ഒരു സൂറയാണന്നവരുടെ അഭിപ്രായമനുസരിച്ചു ബിസ്മി ഉപേക്ഷിക്കുകയും രണ്ടു സൂറത്താണന്നവരുടെ അഭിപ്രായമനുസരിച്ചു രണ്ടിന്‍റേയും ഇടയില്‍ ഒരു വിടവ് കൊടുക്കുകയും ചെയ്തു..
5)ജാഹിലിയ്യാ കാലഘട്ടത്തില്‍ അറബികള്‍ക്കിടയില്‍ ഒരു കരാറുണ്ടാവുകയും അത് ദുര്‍ബ്ബലപ്പെടുത്തണമെന്നവര്‍ ഉദ്ധേശിക്കുകയും ചെയ്താല്‍ ദുര്‍ബ്ബലപ്പെടുത്തികൊണ്ടു അയക്കുന്ന സന്ദേശത്തില്‍ ബിസ്മി എഴുതാതിരിക്കല്‍ അവരുടെ പതിവായിരുന്നു.മുശ്രിക്കുകള്‍ നബി സ)മായുളള കരാറുകള്‍ പാലിക്കാതിരുന്നപ്പോള്‍അലി റ) നോട് അവരുടെ അടുക്കല്‍ ചെന്ന് സൂറത്തുല്‍ ബറാഅത്ത് ഓതി കേള്‍പ്പിക്കാന്‍ കല്‍പ്പിക്കുകയും അലി റ)ആ സമയം ബിസ്മി ഓതിയിട്ടില്ല എന്നും ഹദീസില്‍ കാണാം....
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله
☆☆☆☆☆☆☆☆☆☆☆☆☆☆
*ഇസ്ലാമിക വിജ്ഞാനം Whatsapp & telegram ഗ്രൂപ്പില്‍ ചേരുവാന്‍ തല്‍പ്പര്യമുളളവര്‍ താഴെ കൊടുത്ത നമ്പറില്‍ ബന്ധപ്പെടുക*
*Whatsapp & telegram no.00919746695894*
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕
*🌷ഇതിന്‍റെ ലിങ്കോ, whatsapp നമ്പറോ, യാതൊന്നും മാറ്റരുത്.🌷*

No comments:
Post a Comment