ഇസ്ലാമിക
സ്വപ്ന വ്യാഖ്യാനം
അനസ്(റ) നിവേദനം: നബി(സ) അരുളി: സദ് വൃത്തനായ മനുഷ്യൻ കാണുന്ന നല്ല സ്വപ്നങ്ങൾ പ്രവാചകത്വത്തിന്റെ നാൽപ്പത്തിയാറിൽ ഒരംശമാണ്. (ബുഖാരി റഹ്. 9. 87. 112)
അബൂസഈദ്(റ) പറയുന്നു: നബി(സ) അരുളി: നിങ്ങളിൽ വല്ലവനും താനിഷ്ടപ്പെടുന്ന രീതിയിലുള്ള സ്വപ്നം കണ്ടാൽ തീർച്ചയായും അതു അല്ലാഹുവിൽ നിന്നുള്ളതാണ്. അവൻ അല്ലാഹുവിനെ സ്തുതിക്കുകയും അതിനെ സംബന്ധിച്ച് മറ്റുള്ളവരോട് പറയുകയും ചെയ്യട്ടെ. വല്ലവനും താൻ വെറുക്കുന്നതരത്തിലുള്ള സ്വപ്നം കണ്ടാൽ തീർച്ചയായും അതു പിശാചിൽ നിന്നുള്ളതാണ്. അതിന്റെ നാശത്തിൽ നിന്ന് അവൻ അല്ലാഹുവിനോട് അഭയം തേടുകയും അതു പറയാതിരിക്കുകയും ചെയ്യട്ടെ. അത് അവന് യാതൊരു ഉപദ്രവവും ചെയ്യുകയില്ല. (ബുഖാരി റഹ്. 9. 87. 114)
അബൂഹുറൈറ(റ) പറയുന്നു: നബി(സ) അരുളി: പ്രവാചകത്വത്തിന്റെ അംശങ്ങളിൽ സന്തോഷ വാർത്തകളല്ലാതെ ഒന്നും അവശേഷിച്ചിട്ടില്ല. അനുചരന്മാർ ചോദിച്ചു: എന്താണ് സന്തോഷ വാർത്തകൾ. ഉത്തമസ്വപ്നങ്ങൾ തന്നെയെന്ന് നബി(സ) പ്രത്യുത്തരം നൽകി. (ബുഖാരി റഹ്. 9. 87. 119)
അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: അന്ത്യദിനം അടുത്തുകഴിഞ്ഞാൽ സത്യവിശ്വാസിയുടെ സ്വപ്നം കള്ളമാവുകയില്ല. സത്യവിശ്വാസിയുടെ സ്വപ്നമാവട്ടെ നുബുവ്വത്തിന്റെ നാൽപത്തിയാറിന്റെ ഒരംശമാണ്. നുബുവ്വത്തിന്റെ അംശമായത് കള്ളമായിരിക്കുകയില്ല. മുഹമ്മദ് ബ്നുസിറീൻ പറയുന്നു: സ്വപ്നം മൂന്ന് തരമാണ്. മനസ്സിന്റെ വർത്തമാനം, പിശാചിന്റെ ഭയപ്പെടുത്തൽ, അല്ലാഹുവിൽ നിന്നുള്ള സന്തോഷവാർത്ത. ഉറക്കത്തിൽ കഴുത്തിൽ ആമം വെച്ചത് കാണുന്നത് അവർ വെറുത്തിരുന്നു. കാൽബന്ധിച്ചത് അവർ ഇഷ്ടപ്പെട്ടിരുന്നു. കാരണം അതിന്റെ അർത്ഥം മതത്തിൽ ഉറച്ച് നിൽക്കലാണ്. (ബുഖാരി റഹ്. 9. 87. 144)
ഇബ്നുഅബ്ബാസ്(റ) നിവേദനം: നബി(സ) അരുളി: വല്ലവനും താൻ കണ്ടിട്ടില്ലാത്ത സ്വപ്നം കണ്ടുവെന്ന് വാദിക്കുന്നപക്ഷം (പരലോക ദിവസം) രണ്ട് ബാർലിമണികളെ തമ്മിൽ പിടിച്ച് കെട്ടി ബന്ധിപ്പിക്കാൻ അവനെ നിർബന്ധിക്കും. വാസ്തവത്തിലോ അവനത് ചെയ്യുവാൻ സാധിക്കുകയില്ല. വല്ലവനും ഒരു കൂട്ടരുടെ സംസാരം ശ്രദ്ധിച്ചുകേട്ടു. അവനത് കേൾക്കുന്നത് അവരിഷ്ടപ്പെടുകയില്ല. എങ്കിൽ പരലോകത്ത് അവന്റെ ചെവിയിൽ ഈയം ഉരുക്കി ഒഴിക്കും. വല്ലവനും ഒരു രൂപമുണ്ടാക്കിയാൽ അതിൽ ജീവനൂതാൻ അവനെ നിർബന്ധിക്കും. എന്നാൽ അവന് അതിൽ ജീവനിടാൻ കഴിയുകയില്ല. (ബുഖാരി റഹ്. 9. 87. 165)
നാമൊക്കെ പലപ്പോഴും പല തരത്തിലുള്ള സ്വപ്നങ്ങൾ കാണാറുണ്ട്.
തങ്ങൾ കാണുന്ന സ്വപ്നങ്ങളുടെ പൊരുൾ അറിയാൻ തൽപരരാണ് പലരും .
ഈ താൽപര്യം ശമിപ്പിക്കാൻ പര്യാപ്തമായ ഒരു ശാസ്ത്ര ശാഖയാണ് സ്വപ്ന വ്യാഖ്യാന ശാസ്ത്രം.
സ്വപ്ന വ്യാഖ്യാന ശാസ്ത്രം നിഗൂഢവും, ഗഹനവുമായ ഒന്നാകുന്നു. അഗാധമായ പാണ്ഡിത്വവും ചിന്താശക്തിയും ഉണ്ടെങ്കിൽ മാത്രമേ അത് വിജയകരമായി കൈകാര്യം ചെയ്യാൻ സാധിക്കുകയുള്ളൂ..
ഇമാം ജഅഫറുസ്സാദിഖ് (റ), ഇമാം കർമാനി (റ), സയ്യിദ് മുഹമ്മദുബ്നുസീരിൻ (റ) തുടങ്ങിയ പ്രഗത്ഭരായ ഒട്ടേറെ സ്വപ്ന വ്യാഖ്യാതാക്കൾ ചരിത്രത്തിന്റെ വിവിധ ദശകങ്ങളിൽ ജീവിച്ചിരുന്നിട്ടുണ്ട്. ചിന്തയും പഠനവും കൊണ്ട് സ്വപ്ന വ്യാഖ്യാന ശാസ്ത്രത്തെ സമ്പന്നമാക്കിയവരാണവർ.
നാം കാണുന്ന സ്വപ്നങ്ങൾ ശരിയായി വ്യാഖ്യാനിക്കാൻ കഴിയുമോ..? സ്വപ്ന വ്യാഖ്യാനം നബിമാർക്ക് മാത്രം കഴിയുന്നതാണോ…?
ചില സ്വപ്നങ്ങളിൽ കണ്ടതിനോട് സാമ്യമായത് ജീവിതത്തിൽ സംഭവിക്കുന്നതായി അനുഭവപ്പെടുന്നു.
സ്വപ്നം എന്നതിന് എന്താണ് ഇസ്ലാമിക നിർവചനം…..തുടങ്ങി നിരവധി സംശയങ്ങളിലൂടെ നാം സഞ്ചരിക്കാറുണ്ട്.. അതിഞ്ഞുള്ള ഉത്തരമകട്ടെ ഈ എളിയ സംരഭം... അള്ളാഹു എല്ലാവരെയും ഹിദായത്തിലകട്ടെ...അമീൻ
(സ്വപ്ന വ്യാഖ്യാതാവിന് ഉണ്ടായിരിക്കേണ്ട നിബന്ധനകൾ,സ്വപ്നം വേർതിരിച്ചറിയൽ,അതിന്റെ അടിസ്ഥാന തത്വങ്ങൾ )
അറിയുക! അല്ലാഹുവിനെ അനുസരിക്കാൻ എനിക്കും നിനക്കും അവൻ തൗഫീഖ് നൽകട്ടെ. നുബുവ്വത്തിന്റെ നാൽപ്പത്തിയാറ് അംശങ്ങളിൽ ഒരു അംശമാണ് സ്വപ്നം. അതു കൊണ്ട് സ്വപ്ന വ്യാഖ്യാതാവ് വിശുദ്ധ ഖുർആൻ പഠിച്ചവനായിരിക്കണം. അറബി ഭാഷവും വാക്കുകളുടെ ഘടനാ പരിണാമങ്ങളും ആളുകളുടെ സ്ഥിതിഗതികളും മനസ്സിലാക്കിയവനായിരിക്കണം.
സ്വപ്ന വ്യാഖ്യാനത്തിന്റെ അടിസ്ഥാന തത്വങ്ങൾ ഉൾക്കൊണ്ടവനും ,ശുദ്ധമനസ്കനും, സൽസ്വഭാവിയും. സത്യസന്ധനും ആയിരിക്കണം. എങ്കിലേ സത്യസന്ധമായ സ്വപ്ന വ്യാഖ്യാനത്തിന് അല്ലാഹു അവന് കഴിവ് നൽകുകയുള്ളൂ.., ബുദ്ധിമാൻമാരുടെ ജ്ഞാനനിധികൾ സംഭരിക്കാൻ അവന് കഴിയുകയുള്ളൂ..
സ്വപ്നം ചിലപ്പോൾ സ്ഥലകാല വ്യത്യാസത്തിനുസരിച്ചാണ് വ്യാഖ്യാനിക്കപ്പെടുക ചിലപ്പോൾ ഖുർആനിന്റെ അടിസ്ഥാനത്തിലും മറ്റു ചിലപ്പോൾ ഹദീസിന്റെ അടിസ്ഥാനത്തിലും അത് വ്യാഖ്യാനിക്കപ്പെടും മറ്റു ചിലപ്പോൾ പ്രചാരത്തിലുള്ള പ്രചാരത്തിലുള്ള ഉപമയുടെ അടിസ്ഥാനത്തിലും അത് വ്യാഖ്യാനിക്കപ്പെടാം.
സ്വപ്നം ചിലപ്പോൾ അത് കണ്ട വ്യക്തിയിൽ നിന്നും അവന്റെ തുല്യനോ പേരുകാരനോ ആയ വ്യക്തിയിലേക്ക് തിരിക്കപ്പെടാം. അതുപോലെ പേരിന്റെ പദം കൊണ്ടും അർത്ഥം കൊണ്ടും വിപരീതാർത്ഥം കൊണ്ടും അതിൻ നിന്നുരുത്തിരിഞ്ഞുണ്ടാകുന്ന മറ്റു പദങ്ങൾ കൊണ്ടും സ്വപ്നം വ്യാഖ്യാനിക്കപ്പെടുന്നതാണ്. ചിലപ്പോൾ വർദ്ധനവ് കൊണ്ടും മറ്റു ചിലപ്പോൾ കുറവ് കൊണ്ടും അത് വ്യാഖ്യാനിക്കപ്പെടും.
എന്നാൽ അധികം വലിച്ചു നീട്ടാതെ കാര്യത്തിലേക്ക് കടക്കാം.
സ്വപ്ന സമയം
ഏതു സമയത്ത് കാണുന്ന സ്വപ്നമാണ് ഏറ്റവും സത്യസന്ധമായി പുലരുക? രാത്രിയുടെ അവസാന യാമത്തിലും ഉച്ചയുറക്കത്തിലും ( ഖൈലൂലത്ത് ) കാണുന്ന സ്വപ്നമാണ് ഏറ്റവും സത്യസന്ധമായി പുലരുക. അതുപോലെ പഴങ്ങൾ പാകമാകുകയും വിൽക്കപ്പെടുകയും ചെയ്യുന്ന കാലത്ത് കാണുന്ന സ്വപ്നങ്ങളും ഏറ്റവും സത്യസന്ധമായി ഭവിക്കും. തണുപ്പുകാലത്തും മഴ പെയ്യുന്ന സമയത്തും കാണുന്നവയാണ് ഏറ്റവും ദുർബലമായ സ്വപ്നങ്ങൾ.
ലിംഗസ്വഭാവ വ്യത്യാസം
സ്വപ്നത്തിൽ കണ്ട വസ്തുവിന്റെ ലിംഗവും ഇനവും സ്വഭാവവും അറിയപ്പെട്ടതാണെങ്കിൽ അതിന്റെ അടിസ്ഥാനത്തിൽ തന്നെ വ്യാഖ്യാനം നൽകേണ്ടതാണ്. ഉദാ: വൃക്ഷം ,ക്രൂരമൃഗങ്ങൾ ,പക്ഷികൾ, ഇവ സാധാരണ ഗതിയിൽ മിക്കതും പുരുഷൻമാരായിരിക്കും. അവയുടെ ഇനം നോക്കുക., മരമാണെങ്കിൽ ഏത് മരം ആണെന്നും മൃഗങ്ങളോ പക്ഷികളോ ആണെങ്കിൽ ഏതിനത്തിൽ പെട്ടതാണെന്നും നോക്കിയതിന്റെ അടിസ്ഥാനത്തിൽ വ്യാഖ്യാനിക്കുക.
ഈന്തപ്പനയാണെങ്കിൽ അന്തസ്സുള്ളവനും അറബിയുമായിരിക്കും. കാരണം ഈന്തപ്പനകൾ ധാരാളമായി കാണുന്നത് അറബ് നാട്ടിലാണല്ലോ..
അണ്ടിയിനങ്ങളാണെങ്കിൽ അനറബിയാണ് ഉദ്ദേശം.പക്ഷിയെ കണ്ടാൽ ധാരാളം യാത്ര ചെയ്യുന്ന പുരുഷനാണെന്ന് വ്യാഖ്യാനിക്കും.
പക്ഷി ധാരാളം പറക്കുന്നതാണല്ലോ.. മയിലിനെയാണ് കണ്ടതെങ്കിൽ സ്വത്തുംസൗന്ദര്യവും അനുയായികളും ഉള്ള അനറബിയായ രാജാവാണെന്നനുമാനിക്കാം.
പരുന്തിനേയോ, കഴുകനേയോ ,കാക്കയേയോ ആണ് കണ്ടതെങ്കിൽ മതനിഷ്ഠയില്ലാത്ത കുറ്റവാളിയെന്ന് വ്യാഖ്യാനിക്കാം .ഈ രീതിയിൽ വ്യാഖ്യാനിച്ചാൽ അല്ലാഹു വിന്റെ അനുഗ്രഹത്തോടെ ശരിയായ വഴിയിൽ എത്തിച്ചേരാൻ സാധിക്കും .ഇൻ ശാ അല്ലാഹ് ..
സയ്യിദ് മുഹമ്മദുബ്നു സീരിൻ
പലതുകൊണ്ടും മറ്റുള്ളവരിൽ നിന്ന് വേറിട്ടു നിൽക്കുന്നു. സ്വപ്ന വ്യാഖ്യാന ശാസ്ത്രത്തിന് അലകും പിടിയും കെട്ടും മട്ടും നൽകിയത് അദ്ദേഹമാകുന്നു. ഖുർആനിൽ നിന്നും ഹദീസിൽ നിന്നും ചരിത്രത്തിൽ നിന്നുമുള്ള സൂചനകളും, ദീർഘകാലത്തെ അനുഭവ നീരീക്ഷണ പരീക്ഷണങ്ങളും മൂലം സ്വപ്നവ്യാഖ്യാന ശാസ്ത്രത്തെ അദ്ദേഹം വികസിപ്പിച്ചെടുത്തു.
സയ്യിദ് മുഹമ്മദുബ്നു സീരിന്റെ " തഅബീറുർ റു'അയാ " എന്ന ഗ്രന്ഥം ഈ വിജ്ഞാനശാഖയിലെ പ്രമാണിക ഗ്രന്ഥമായി കരുതപ്പെടുന്നു.
ഇതൊരു പദാപദ തർജ്ജമയോ,സമ്പൂർണ്ണ പരിഭാഷയോ അല്ല. ഇൻ ഷാ അല്ലാഹ് വായനക്കാർക്കു ഈ ചെറിയ രീതിയിലുള്ള സ്വപ്ന വ്യാഖ്യാനം പ്രയോജനപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു . വലിയ വിശദീകരണമായി മറ്റൊരു ലേഖനം ഉടൻ തയ്യാറാക്കാം .
ഒരു കഥ
ജഅഫറുസ്സാദിഖ് (റ) വിന്റെ അടുത്ത് ഒരാൾ വന്ന് ഇപ്രകാരം പറഞ്ഞതായി ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. " അല്ലാഹു എനിക്ക് ഇരുമ്പ് തന്നതായും ഒരു ഗ്ലാസ് സുർക്ക കുടിപ്പിച്ചതായും ഞാൻ സ്വപ്നം കണ്ടിരിക്കുന്നു." ഇമാം പറഞ്ഞു : - ഇരുമ്പ് എന്നതുകൊണ്ടുദ്ദേശിക്കപ്പെടുന്നത് കാഠിന്യമാണ് .കാരണം അല്ലാഹു പറഞ്ഞു "നാം ഇരുമ്പിനെ ഉൽപ്പാദിപ്പിച്ചു. അതിൽ കഠിനമായ പരീക്ഷണമുണ്ട്." ഒരു പക്ഷേ നീ നിന്റെ ചില സന്താനങ്ങൾക്ക് ദാവൂദ് നബി (അ)യുടെ ജോലി പഠിപ്പിച്ചേക്കാം .നിന്നെ സുർക്ക കുടിപ്പിച്ചു എന്നതിന്റെ പൊരുൾ ഇതാണ്. നീ ദീർഘകാലം രോഗബാധിതനായി കിടക്കും .ഈ സമയത്ത് നിനക്ക് ഒരു പാട് സ്വത്ത് ലഭിക്കും. നീ മരിച്ചാൽ അല്ലാഹു നിന്നെക്കുറിച്ച് സന്തുഷ്ടനായിരിക്കും ., നിന്റെ പാപങ്ങളെല്ലാം അവൻ പൊറുത്ത് തരികയും ചെയ്യും.
(നമ്മുടെ സാധാരണ ജീവിതത്തിൽ കാണാനിടയുള്ള സ്വപ്നങ്ങളുടെ വ്യാഖ്യാനം മാത്രം കൊടുക്കുന്നു.)
■■ ഹസത്ത് ജിബ്രീൽ ( അ ) ■■
🌾المعرفة الاسلامية🌾
🌹ഇസ്ലാമീക വിജ്ഞാനം🌹
whatsapp no 9746695894 - 9562658660
ആരെങ്കിലും ജിബ്രീൽ ( അ ) നെ സന്തോഷവാനും , സുസ്മേരവദനനുമായി കിനാവ് കണ്ടാൽ അവൻ ശത്രുവിന്റെ മേൽ വിജയം വരിക്കുകയും തന്റെ ഉദ്ദേശം നേടുകയും ചെയ്യും , നേരെ മറിച്ചാണ് ജിബ്രീൽ ( അ ) നെ കണ്ടതെങ്കിൽ അവൻ ദുഃഖിതനും , അസന്തു നുമാകുന്നത് . ജിബ്രീൽ ( അ ) തനിക്ക് സന്തോഷ വാർത്ത നല്‍കിയെന്നോ നല്ല വാഗ്ദാനം ചെയ്തുവെന്നോ , ഏതെങ്കിലും കാര്യത്തിൽ നിന്നും തന്നെ തടഞ്ഞുവെന്നോ കണ്ടാൽ അന്തസ്സും , സമ്പത്തും , മനസമാധാനവും ലഭിക്കും എന്നതിന്റെ സൂചനയാണത് , ജിബ്രീൽ ( അ ) മിന്ന് എന്തെങ്കിലും കൊടുത്തു എന്നാണ് സ്വപ്നം കണ്ടതെങ്കിൽ ഭരണാധികാരിയിൽ നിന്നും പദവി ലഭിക്കും എന്ന് സൂചന . സ്വപ്നത്തിൽ ജിബ്രീൽ തനിക്ക് എന്തെങ്കിലും നൽകിയെന്ന് കണ്ടാൽ ഭയവും ഭീതിയും അനുഭവിക്കും എന്നർത്ഥം . നീ ജിബ്രീൽ ആണ് എന്ന് ജനങ്ങൾ അവനോട് പറയുന്നതായി കണ്ടാൽ അവൻ വാഗ്മിയാകും . ഉദ്ദേശം സാധിക്കും . വിശ്വസ്തനും മതനിഷ്ഠയുള്ളവനും എന്ന് വിഖ്യാതനാകും .
*********************************
🌱🌷🍎ആപ്പിൾ🍎🌷🌱
https://chat.whatsapp.com/EQkiUAY9ged1sQKABbBI8D
പച്ച ആപ്പിൾ പുത്രനെയും, ചുവപ്പ് ആപ്പിള്‍ ഭരണകൂടത്തില്‍ നിന്നുള്ള ആനുകൂല്യത്തെയും, വെളുത്ത ആപ്പിള്‍ വ്യാപാരികളില്‍ നിന്നുളള നേട്ടത്തെയും മഞ്ഞ ആപ്പിള്‍ രോഗത്തെയും സൂചിപ്പിക്കുന്നു. , വെളുത്ത ആപ്പിള്‍ രണ്ട് കഷ്ണമാക്കിയതായി സ്വപ്നം കണ്ടാല്‍ തന്‍റെ പങ്കുകാരില്‍ നിന്നും അവന്‍ വേര്‍പ്പെടും എന്നര്‍ത്ഥം. ചുകുന്ന ആപ്പിൾ മരത്തിൽ ഒന്ന് വീഴുകയും അത് തിന്നുകയും ചെയ്തായി സ്വപ്നം കണ്ടാല്‍ അവന് ഒരു പെണ്‍കുട്ടിയുണ്ടാവുമെന്ന് സൂചന. ( ഹസ്രത്ത് ഇബ്നു സീരീൽ ) .
സ്വപ്നത്തിൽ പ്രത്യക്ഷപ്പെടുന്ന ആപ്പിൾ ഗൂണത്തെയാണ് സൂചിപ്പിക്കുന്നത് . ആപ്പിൾ മഞ്ഞയാണങ്കിൽ ചീത്ത വാർത്തയും ആപ്പിൾ മധുരമാണങ്കിൽ സന്തോഷ വാർത്തയും സൂചിപ്പിക്കുന്നു. ഹസ്രത്ത് ഇബ്റാഹീം കിര്‍മാനീ )
തന്റെ പക്കൽ ആപ്പിൾ ഉണ്ടെന്നും , അത് തിന്നുവെന്നും ഒരാൾ സ്വപ്നം കണ്ടാൽ അവന് നേട്ടങ്ങൾ ലഭിക്കും . ആപ്പിൾ സ്വപ്നം കണ്ടവന്റെ തൊഴിലിലും ഗുണത്തിലും നിശ്ചയ ദാർഢ്യത്തെ സാചിപ്പിക്കുന്നു. ഒരു രാജാവ് ആപ്പിൾ സ്വപ്നം കണ്ടാൽ അവന് ഒരു രാജ്യം ലഭിക്കും . ഒരു കച്ചവടക്കാരനാണ് ആപ്പിൾ സ്വപ്നം കണ്ടതെങ്കിൽ അവന്റെ കച്ചവടം അഭിവൃദ്ധിപ്പെടും ( ഹസ്രത്ത് ദാനിയൽ ( അ ) )
' സ്വപ്നത്തിൽ കാണുന്ന ആപ്പിളിന് ഏഴ് അർത്ഥങ്ങളുണ്ട്.
1, പുത്രന്‍.
2, പ്രയോജനം.
3, രോഗം.
4 ദാസി.
5, സ്വത്ത്.
6,ഭരണകൂടം.
7, സ്വപ്നം കണ്ടവന്റെ നിശ്ചയ ദാര്‍ഢ്യം. മറഞ്ഞവന്‍റയും.
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕
🌾المعرفة الاسلامية🌾
🌹ഇസ്ലാമീക വിജ്ഞാനം🌹
whatsapp no 9746695894 - 9562658660
*🌷ഇതിന്‍റെ ലിങ്കോ, whatsapp നമ്പറോ, യാതൊന്നും മാറ്റരുത്.🌷*
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕
*********************************
*🌷🌷സ്വപ്ന വ്യാഖ്യാനം 🌷🌷*
⚡⚡🌧⛈ *ഇടി*⛈🌧⚡⚡

ഇടി സ്വപ്നം കണ്ടാൽ ഭരണ കർത്താവും പൊതു ജനങ്ങളിൽ നിന്നുള്ള ഭയവും അമ്പരപ്പുമാണ് ഉദ്ദേശം , ഒരു വ്യത്തി മഴയുടെ കൂടെ ഇടി വെട്ടുന്നത് സ്വപ്നം കണ്ടാൽ ജനങ്ങൾക്ക് ഭയവും ഭീതിയം കുറയും , ഗുണവും അനുഗ്രഹവും വർദ്ധിക്കുകയും ചെയ്യും . ഇനി ശക്തമായ മഴ പെയ്യുന്നു , കഠിനമായ ഇടി വെട്ടുകയും ചെയ്യുന്നു എന്ന് ആരെങ്കിലും സ്വപ്നം കണ്ടാൽ സ്വപ്നം കണ്ടവൻ മാതാപിതാക്കളുടെ പ്രാർതഥനയെക്കുറിച്ച് ഭയ ചികിതനാകും എന്നർത്ഥം
( ഹസത്ത് ഇബ് സീരീൻ ) .
കുറഞ്ഞ ഇടിമുഴക്കവും കുറഞ്ഞ മഴയും സദ്‌വൃത്തരും ത്യാഗികളുമായ ആളുകളുടെ പ്രാർതഥനയെക്കുറിച്ചുള്ള അങ്കലാപ്പിനെ സൂചിപ്പിക്കുന്നു ( ഹുസത്ത് ഇബ്രാഹിം കിർമാനി ) .
സ്വപ്നത്തിൽ കാണുന്ന ഇടി മുഴക്കത്തിന് അഞ്ച് അർത്ഥങ്ങളുണ്ട് :
1 . ശിക്ഷ ,
2 . ഭരണകൂടം ,
3 , തിരക്ക് ,
4 . ഭീതി .
5 . രാജകോപം .
മഴ വർഷിക്കുന്ന സമയത്ത് ഇടിയുടെ ശബ്ദം കേട്ടതായി ഒരാൾ സ്വപ്നം കണ്ടാൽ ആ രാജ്യത്ത് ഖൈറും ബർക്കത്തും പ്രകടമായുണ്ടാകും . മഴയും ഇടിയും മിന്നലും ഒപ്പം ഒരാൾ സ്വപ്നം കണ്ടാൽ ആ രാജ്യത്തെ ജനങ്ങൾക്ക് രാജാവിനെക്കുറിച്ച് ഭീതിയും അങ്കലാപ്പും ഉണ്ടാകും . മഴക്കിടയിൽ ആലിപ്പഴവും കൂടി വീഴുന്നതായി ഒരാൾ സ്വപ്നം കണ്ടാൽ ആ രാജ്യത്ത് ഫിത്നയും ശിക്ഷയും നാശവും ഉണ്ടാകും . കഠിനമായി മിന്നലെറിയുന്നതായി സ്വപ്നം കണ്ടാൽ രാജാവിന്റെ പേരും പ്രശസ്തിയും ആ രാജ്യത്ത് തണൽ വിരിക്കും എന്നർത്ഥം . ഇടിയും മിന്നലും കാറ്റും മഴയും എല്ലാം ഇരുണ്ടതാണ് എന്ന് ഒരാൾ സ്വപ്നം കണ്ടാൽ അക്രമിയായ രാജാവ് പ്രത്യക്ഷനാകും എന്നർത്ഥം ( ഹസത്ത് ജഅ്ഫർ സ്വാദിഖ് ) .

**********************************

No comments:
Post a Comment