അല്ലാഹുവിന്‍റെ 20 വിശഷങ്ങള്‍94 - النور അൻ നൂർ പ്രകാശിപ്പിക്കുന്നവൻ1 - الله യാ അല്ലാഹു.
2 - الرحمن അർ-റഹ്മാൻ കാരുണ്യവാൻ.
3 - الرحيم അർ റഹീം കരുണാമയൻ
4 - الملك അൽ മാലിക്ക് രാജാവ്.
5 - القدوس അൽ ഖുദ്ദൂസ് പരിശുദ്ധൻ.
6 - السلام അസ്സലാം രക്ഷയായവൻ.
7 - المؤمن അൽ മുഅ്മിൻ അഭയംനൽകുന്നവൻ.
8 - المهيمن അൽ മുഹൈമിൻ രക്ഷകൻ.
9 - العزيز അൽ അസീസ് പ്രതാപവാൻ.
10 - الجبار അൽ ജബ്ബാർ പരമാധികാരി.
11 - المتكبر അൽ മുതകബ്ബിർ ഏറ്റവും മഹത്വമുള്ളവൻ.
- 12 الخالق അൽ ഖാലിക്ക് സൃഷ്ടാവ്.
13 - البارئ അൽ ബാരി ന്യായവാൻ.
14 - المصور അൽ മുസവ്വിർ രൂപം നൽകുന്നവൻ
15 - الغفار അൽ ഗഫ്ഫാർ പൊറുക്കുന്നവൻ
16 - القهار അൽ കഹ്ഹാർ അടക്കി ഭരിക്കുന്നവൻ.
17 - الوهاب അൽ വഹ്ഹാബ് അത്യുദാരൻ.
18 - الرزاق അർ റസാക്ക് ഉപജീവനം നൽകുന്നവൻ.
19 - الفتاح അൽ ഫത്താഹ് വിജയം നൽകുന്നവൻ.
20 - العليم അൽ ആലിം എല്ലാം അറിയുന്നവൻ
21 - القابض അൽ ഗാബിള് പിടിച്ചെടുക്കുന്നവൻ.
22 - الباسط അൽ ബാസിത് വിശാലമാക്കുന്നവൻ.
23 - الخافض അൽ ഖാഫിള് താഴ്ത്തുന്നവൻു.
24 - الرافع അർ റാഫിഉ ഉയർത്തുന്നവൻ.
25 - المعز അൽ മുഅസ് പ്രതാപം നൽകുന്നവൻ
26 - المذل അൽ മുദിൽ നിന്ദിക്കുന്നവൻ.
27 - السميع അസ് -സാമി എല്ലാം കേൾക്കുന്നവൻ.
28 - البصير അൽ-ബസ്വീർ എല്ലാം കേൾക്കുന്നവൻ.
29 - الحكم അൽ ഹക്കം തീർപ്പുകൽപ്പിക്കുന്നവൻ.
30 - العدل അൽ അദ്‌ൽ നീതി ചെയ്യുന്നവൻ
31 - اللطيف അൽ ലത്തീഫ് മൃദുവായി പെരുമാറുന്നവൻ.
32 - الخبير അൽ ഖാബിർ സൂക്ഷ്മജ്ഞാനമുള്ളവൻ.
33 - الحليم അൽ ഹലീം സഹനമുള്ളവൻ.
34 - العظيم അൽ അളീം മഹത്വം ഉടയവൻ
35 - الغفور അൽ ഗഫൂർ പാപങ്ങൾ പൊറുക്കുന്നവൻ.
36 - الشكور അൽ ഷുക്കൂർ പ്രതിഫലം നൽകുന്നവൻ.
37 - العلي അൽ ആലി സമുന്നതൻ.
38 - الكبير അൽ കബീർ വലിയവൻ.
39 - الحفيظ അൽ ഹാഫിള് കാത്തുരക്ഷിക്കുന്നവൻ.
40 - المقيت അൽ മുഖീത് ആഹാരം നൽകുന്നവൻ
.
41 - الحسيب അൽ ഹാസിബ് വിചാരണ ചെയ്യുന്നവൻ.
42 - الجليل അൽ ജലീൽ പ്രതാപമുള്ളവൻ.
43 - الكريم അൽ കരീം ഔദാര്യവാൻ.
44 - الرقيب അർ റാഖിബ് എല്ലാം വീക്ഷിക്കുന്നവൻ.
45 - المجيب അൽ മുജീബ് പ്രാർത്ഥനക്ക് ഉത്തരം നൽകുന്നവൻ.
46 - الواسع അൽ വാസി അറിവിലും ദയയിലും വിശാലതയുള്ളവൻ.
47 - الحكيم അൽ ഹാക്കിം യുക്തിമാൻ.
48 - الودود അൽ വദൂദ് സ്നേഹനിധി.
49 - المجيد അൽ മാജിദ് മഹത്വമുള്ളവൻ.
50 - الباعث അൽ ബായിത് പുനരുജ്ജീവിപ്പിക്കുന്നവൻ.
51 - الشهيد അശ് ഷാഹിദ് എല്ലാറ്റിനും സാക്ഷിയായവൻ.
52 - الحق അൽ ഹക്ക് വാസ്തവമായവൻ.
53 - الوكيل അൽ വക്കീൽ ഭരമേൽപ്പിക്കപ്പെടുന്നവൻ.
- 54 - القوى അൽ ഗവിയ്യ് സർവ്വശക്തന്‍.
55 - المتين അൽ മതീൻ പ്രബലനായവൻ.
56 - الولى അൽ വലിയ്യ് രക്ഷാധികാരി.
57 - الحميد അൽ ഹാമിദ് സ്തുതിക്കപ്പെട്ടവൻ.
58 - المحصى അൽ മുഹ്സി ക്ലിപ്ത്പ്പെടുത്തുന്നവൻ.
59 - المبدئ അൽ മുബ്ദി തുടങ്ങുന്നവൻ.
60 - المعيد അൽ മുഅയ്ദ് മടക്കുന്നവൻ.
61 - المحيى അൽ മുഹ്‌യി ജീവിപ്പിക്കുന്നവൻ..
62 - المميت അൽ മുമീത്ത് മരിപ്പിക്കുന്നവൻ.
63 - الحي അൽ ഹയ്യ് എന്നും ജീവിക്കുന്നവൻ.
64 - القيوم അൽ ഖയ്യൂം സ്വയം നിലനിൽക്കുന്നവൻ.
65 - الواجد അൽ വാജിദ് എല്ലാം കണ്ടെത്തിക്കുന്നവൻ.
66 - الماجد അൽ മാജിദ് മഹത്വമുള്ളവൻ.
67 - الواحد അൽ വാഹിദ് ഏകനായവൻ.
68 - الاحد അൽ അഹദ് ഒറ്റയായവൻ.
69 - الصمد അസ് സമദ് ആരെയും ആശ്രയിക്കത്തവൻ.
70 - القادر അൽ ഗദീർ എല്ലാറ്റിനും കഴിയുന്നവൻ.
71 - المقتدر അൽ മുക്തദിർ അതിശക്തനായവൻ.
72 - المقدم അൽ മുകദ്ദിം മുന്നിലാക്കുന്നവൻ.
73 - المؤخر അൽ മുഅഹ്ഹിർ പിന്തിക്കുന്നവൻ.
74 - الأول അൽ അവ്വൽ ആദ്യം ഇല്ലാത്തവൻ.
75 - الأخر അൽ ആഖിർ അന്ത്യമില്ലാത്തവൻ.
76 - الظاهر അസ് സാഹിർ പ്രത്യക്ഷനായവൻ.
77 - الباطن അൽ ബാത്വിൻ പരോക്ഷനായവൻ.
78 - الوالي അൽ വാലി സർവ്വാധിപൻ.
79 - المتعالي അൽ മുതഅലി ഔന്നത്യമുള്ളവൻ.
80 - البر അൽ ബർ ഗുണം ചെയ്യുന്നവൻ.
81 - التواب അത് തവാബ് പശ്ചാത്താപം സ്വീകരിക്കുന്നവൻ.
82 - المنتقم അൽ മുൻതകിം ശിക്ഷിക്കുന്നവൻ.
83 - العفو അൽ അഫ്വു മാപ്പേകുന്നവൻ.
84 - الرؤوف അർ റഊഫ് കൃപ ചൊരിയുന്നവൻ
85 - مالك الملك മാലിക് അൽ മുൽക്ക് രാജാധിരാജൻ.
86 - ذو الجلال والإكرام ദൂ അൽ ജലാലി വൽ ഇക്റാം പ്രൗഡിയും മഹത്വവുള്ളവൻ
87 - المقسط അൽ മുക്‌സിത് നീതി ചെയ്യുന്നവൻ.
88 - الجامع അൽ ജാമി മഹത്വങ്ങൾ ഒരുമിച്ച് കൂടിയവൻ.
89 - الغني അൽ ഗനിയ്യ് അന്യാശ്രയമില്ലാത്തവൻ;
90 - المغني അൽ മുഗ്‌നി ഐശ്വര്യം നൽകുന്നവൻ
91 - المانع അൽ മാനിഅ് തടയുന്നവൻ
92 - الضار അൽളാർ പ്രയാസം നൽകുന്നവൻ
93 - النافع അൻ നാഫി ഉപകാരം നൽകുന്നവൻ.
94 - النور അൻ നൂർ പ്രകാശിപ്പിക്കുന്നവൻ.
95 - الهادي അൽ ഹാദി സന്മാർഗ്ഗത്തിലാക്കുന്നവൻ.
96 - الباقي അൽ ബാകി നാശം ഇല്ലാത്തവൻ.
97 - الباقي അൽ ബാകി നാശം ഇല്ലാത്തവൻ.
98 - الوارث അൽ വാരിത് എല്ലാറ്റിനും അനന്തരാവകാശിയായവൻ.
99 - الرشيد അർ റാഷിദ് നേർമാർഗ്ഗത്തിലാക്കുന്നവൻ.
100 - الصبور അസ് സബൂർ ക്ഷമയുള്ളവൻ.
നിങ്ങളുടെ പ്രാർത്ഥനകളിൽ എന്നെയും കുടുംബത്തിനെയും ഗുരുവര്യന്മാരേയും അല്‍ മഹ്‌രിഫത്തുല്‍ ഇസ്ലാമിയ ഗ്രൂപ്പിലെ അംഗങ്ങളെയും ഉൾപ്പെടുത്തുക . ഈമാൻ കിട്ടി മരിക്കാൻ വേണ്ടി പ്രത്യേകമായി ദുആ ചെയ്യുക . അല്‍ മഹ്‌രിഫത്തുല്‍ ഇസ്ലാമിയ whatsapp GROUP no . 00919746695894
വിജ്ഞാനം പകർന്നു നൽകൽ ഒരു സ്വദഖയാണ് . അത് കൈമാറുന്തോറും പുണ്യം വർദ്ധിച്ചു - കൊണ്ടിരിക്കും ഈ വിജ്ഞാനം നിങ്ങളുടെ - സുഹൃത്തുക്കൾക്ക് കൂടി - ഷെയർ ചെയ്യാൻ മറക്കരുത് . നാഥൻ തൗഫീഖ് നൽകട്ടെ . ആമീന്‍

Masha Allah Alhamdulillah
ReplyDelete