സുപ്പോസിടോരി (മല ദ്വാരത്തില്‍ വെക്കുന്ന മരുന്ന്) വെക്കുമ്പോള്‍ വിരല്‍ അകത്തുപോയാല്‍ കുളി നിര്‍ബന്ധമാകുമോ?
🔹🔹••••••┈•✿❁✿•┈••••••🔹🔹
بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
ഇല്ല, മലദ്വാരത്തിലോ മുന്‍ദ്വാരത്തിലോ വിരല്‍ പോയത് കൊണ്ട് കുളി നിര്‍ബന്ധമാവില്ല. കുളി നിര്‍ബന്ധമാവുന്ന കാര്യങ്ങളില്‍ അത് പെടുന്നതല്ല. ഇന്ദ്രിയം പുറപ്പെടല്‍, ഗുഹ്യസ്ഥാനത്ത് ഹശ്ഫ പ്രവേശിക്കല്‍, ഹൈള് രക്തം മുറിയല്‍, നിഫാസ് രക്തം മുറിയല്‍, പ്രസവം എന്നിവയാണ് കുളി നിര്‍ബന്ധമാവുന്ന കാര്യങ്ങള്‍.. രക്തസാക്ഷിത്വമല്ലാത്ത മരണവും കുളി നിര്‍ബന്ധമാവുന്ന കാരണമാണ്.
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على
سيدنا محمد وعلى آله
No comments:
Post a Comment