🌷നഷ്ടപ്പെട്ട വസ്തു.🌷
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕
ഇമാം അബൂ ഹനീഫ ( റ ) ന്റെ സമീപം വന്ന് ഒരു വ്യക്തി തന്റെ സങ്കടമുണർത്തി .
ഗുരുവര്യരെ ഞാനെന്റെ പണം സൂക്ഷിച്ച സ്ഥലം മറന്നുപോയി . അത് തിരികെ ലഭ്യമാവാൻ വല്ല പോംവഴിയുമുണ്ടോ ❓
ഇമാമവർകൾ നബി ( സ ) യുടെ ഒരു ഹദീസുദ്ധരിച്ച് പറഞ്ഞു .
" മറവി പിശാചിൽ നിന്നാണ് . നീ സൂക്ഷിച്ച് വെച്ച സ്ഥലം ഓർമ്മയാവും വരെ സുന്നത്ത് നിസ്കാരം നിർവ്വഹിക്കുക ''
ഗുരുവര്യരുടെ കൽപ്പനപ്രകാരം അദ്ദേഹം നിസ്കാരത്തിലേർപ്പെട്ടു . നിസ്കാരം തുടരവെ പെട്ടെന്ന് അദ്ദേഹത്തിന് സൂക്ഷിച്ച സ്ഥലം ഓർമ്മയിൽ തെളിഞ്ഞു തുടങ്ങി .
നിസ്കാരം മതിയാക്കി തന്റെ സൂക്ഷിച്ച സ്ഥലം ബോധ്യപ്പെട്ട വിവരം അബൂഹനീഫ ( റ ) യെ അറിയിച്ചു . - തദവസരം ഗുരുവര്യർ ചിരിച്ചുകൊണ്ട് പറഞ്ഞു .
`' ഏയ് മനുഷ്യാ , പിശാച് നിന്റെ നിസ്കാരം തുടങ്ങിയപ്പോൾ ഗതിയില്ലാതെ മറവി പിൻവലിച്ചതാണ് . താൻ പണം തിരികെ പിൻവ ലിച്ചാലും വണ്ടില്ല . നിസ്കാരം നിറുത്തി കിട്ടിയാൽ മതിയായിരുന്നു എന്നാണപ്പോൾ ഇബീസ് വിചാരിച്ചത് .
ഇത് പോലുള്ള massage കൾക്ക് - സമീപ്പിക്കുക
*🌾المعرفة الاسلامية🌾*
🌹ഇസ്ലാമീക വിജ്ഞാനം🌹
whatsapp no 9746695894 - 9562658660
വിജ്ഞാനം പകർന്നു നൽകൽ ഒരു സ്വദഖയാണ് അത് കൈമാറുന്തോറും പുണ്യം വർദ്ധിച്ചുകൊണ്ടിരിക്കും ഈ വിജ്ഞാനം നിങ്ങളുടെ സുഹൃത്തുക്കൾക്ക് കൂടി ഷെയർ ചെയ്യാൻ മറക്കരുത് . നാഥൻ തൌഫീഖ് നൽകട്ടെ - ആമീൻ
No comments:
Post a Comment