വീട്ടിൽ പല്ലിയുണ്ടോ ? സൂക്ഷിക്കുക
പാവത്താന്മാരായി ചുമരിലൂടെ ഓടി നടക്കുന്ന പല്ലികൾ നിസാരക്കാരൊന്നുമല്ല, പല്ലികൾ കൂടുതലുള്ള വീട്ടിൽ സ്ത്രീകൾക്ക് ഗർഭ ധാരണം വരെ ഇല്ലാതിരിക്കാൻ സാധ്യതയുണ്ട്.
പല്ലിയുടെ ഉപദ്രവങ്ങൾ പണ്ഡിതന്മാർ ചൂണ്ടി കാണ്ടിച്ചിട്ടുള്ളതാണ്...
ഹി:602 ൽ വഫാത്തായ ഇബ്നുൽ അഹ്ലാ എന്ന പ്രസിദ്ധ പണ്ഡിതൻ പല്ലിയുടെ ദൂഷ്യങ്ങൾ വിവരിച്ചു കൊണ്ട് സുദീഘമായ കവിത തന്നെ രചിച്ചിട്ടുണ്ട്...
പല്ലി വെള്ളം കുടിച്ച് വിഷലിപ്തമായ ആ വെള്ളം നമ്മുടെ പാത്രത്തിൽ തുപ്പിക്കളയുന്നതിനാൽ അനേകം രോഗങ്ങളുണ്ടാകുന്നതാണ്. സ്ത്രീകൾക്ക് ഗർഭമില്ലാതാകാനും വെള്ളപ്പാണ്ടു പോലുള്ള രോഗമുണ്ടാകാനും പല്ലി കാരണമാകുമെന്ന് വ്യക്തമാക്കപ്പെട്ടിട്ടുണ്ട്.
ഇബ്രാഹിം നബി (അ)യെ തീ കുണ്ഠാരത്തിലേക്ക് എറിയപ്പെട്ടപ്പോൾ സർവരും നബിക്ക് വേണ്ടി പ്രാർത്ഥിച്ചു.
പല്ലി വർഗം മാത്രം ശത്രു പക്ഷം ചേർന്നു തീ ഊതിക്കത്തിക്കാൻ ശ്രമിച്ചു ധിക്കാരം കാട്ടി പല്ലിയെ കൊല്ലാൻ നബിതങ്ങൾ പ്രേരണ നൽകിയിട്ടുണ്ട്...
ഇമാം നവവി (റ) പ്രസ്താവിക്കുന്നു പല്ലി മനുഷ്യനെ ഉപദ്രവിക്കുന്ന ജീവിയാണെന്നതിൽ പണ്ഡിതർ ഏകോപിച്ചിട്ടുണ്ട്.
നബി(സ)പല്ലിയെ കൊല്ലാൻ പ്രേരിപ്പിച്ചത് അത് ഉപദ്രവജീവിയായതു കൊണ്ടാണ്...
(ശർഹു മുസ്ലിം 2/236)
പല്ലിയെ ഒറ്റയടിക്ക് കൊല്ലണം എന്നാൽ കൂടുതൽ പ്രതിഫലമുണ്ട്. നബി (സ) പറഞ്ഞു: പല്ലിയെ ഒറ്റയടിക്ക് കൊന്നാൽ അവന് നൂറു നന്മ എഴുതപ്പെടും, മൂന്നടിക്ക് കൊന്നാൽ അതിലും താഴെ നന്മ എഴുതപ്പെടും...
(ബുഖാരി)
അറിവ് വിശ്വാസിയുടെ
വീണുപോയ സമ്പത്താണ്.
അത് എവിടെകണ്ടാലും
പെറുക്കി എടുക്കുക..
:മുഹമ്മദ് നബി (ﷺ)..
നിങ്ങളുടെ പ്രാർത്ഥനകളിൽ എന്നെയും കുടുംബത്തിനെയും ഗുരുവര്യന്മാരേയും അല്‍ മഹ്‌രിഫത്തുല്‍ ഇസ്ലാമിയ ഗ്രൂപ്പിലെ അംഗങ്ങളെയും ഉൾപ്പെടുത്തുക . ഈമാൻ കിട്ടി മരിക്കാൻ വേണ്ടി പ്രത്യേകമായി ദുആ ചെയ്യുക . അല്‍ മഹ്‌രിഫത്തുല്‍ ഇസ്ലാമിയ
꧁📚المعرفة الاسلام 📚꧂
whatsapp group no.
00919746695894
00919562658660
വിജ്ഞാനം പകർന്നു നൽകൽ ഒരു സ്വദഖയാണ് . അത് കൈമാറുന്തോറും പുണ്യം വർദ്ധിച്ചു - കൊണ്ടിരിക്കും ഈ വിജ്ഞാനം നിങ്ങളുടെ - സുഹൃത്തുക്കൾക്ക് കൂടി - ഷെയർ ചെയ്യാൻ മറക്കരുത് .
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
നാഥൻ തൗഫീഖ് നൽകട്ടെ . ആമീന്‍
No comments:
Post a Comment