നല്ല വചനങ്ങള്‍.




നന്മകൾക്ക് ലഭിക്കുന്ന ഒരവസരവും പാഴാക്കരുത്..!

നന്മകളിൽ മുന്നേറുകയും ധൃതി കാണിക്കുകയും ചെയ്യുക .!

☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆


നല്ല സുഹൃത്തുക്കൾ  വജ്രം പോലെയാണ്...!

അത് യാഥാർത്ഥ്യവും , അപൂർവ്വവും ആയിരിക്കും ...!

ചീത്ത സുഹൃത്തുക്കൾ ഇലകൾ പോലെയായിരിക്കും..! 

അവ എല്ലായിടത്തും ചിതറി   കിടക്കും...

Good friends are like diamonds ...!

 It will be realistic and rare ...!

 Bad friends look like leaves ..!

 They will be scattered everywhere ...
☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆



ഒന്ന് ചിരിച്ചാൽ തീരുന്ന പ്രശ്നങ്ങളുണ്ട് ...!

ഒന്ന് ക്ഷമിച്ചാൽ തീരുന്ന തർക്കങ്ങളുണ്ട്..!

ഒരു വാക്കിൽ ഒഴിവാകുന്ന സങ്കടങ്ങളുണ്ട് ..!

ഇതൊന്നും ചിന്തിച്ചറിയാത്ത മനുഷ്യരുമുണ്ട്‌ ..!

വാശി കൊണ്ട് ആരും എവിടേയും  വിജയിക്കുന്നില്ല..!

അത്  ഒാരോ മനസ്സിനേയും
  വേദനിപ്പിക്കുകയാണ് ചെയ്യുന്നത്..!

☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆


പലപ്പോഴും വാ്ക്കുകൾ  കൊണ്ട് പ്രകടിപ്പിക്കുന്ന  സ്നേഹത്തെക്കൾ പതിന്മടങ്ങ് കുടുതലായിരിക്കും പ്രകടിപ്പിക്കാൻ  കഴിയാതെ പോകുന്ന ചിലരുടെ  ഹൃദയത്തിനുള്ളിലെ സ്നേഹത്തിന്
☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆


പരീക്ഷണങ്ങൾ  ഈമാൻ വർദ്ധിപ്പിക്കുന്നു ..!

ഈമാൻ  അല്ലാഹുവിലേക്ക് അടുപ്പിക്കുന്നു ..!

അല്ലാഹുവിലേക്ക്  അടുക്കുമ്പോൾ  ജീവിതത്തിൽ സമാധാനം  ലഭിക്കുന്നു..!

Testing boosts Eman ...!
 Iman brings you closer to Allah ..!
 Peace in life when you draw close to God ..!
☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆


ജീവിതകാലമത്രയും ആരും ചോദിക്കില്ല ' എങ്ങനെയാണ്   ഇതുവരെ ജീവിച്ചുപോന്നതന്ന് .  !
 എന്നാൽ മരണ നാളിൽ എല്ലാവരും ചോദിക്കും ' എങ്ങനെയാ ' മരിച്ചതന്ന് .  ' ജീവിക്കുക ' നന്മയിലൂടെ ...

For a lifetime, no one would ask, 'How have you lived so far.  !
  But on the day of death, everyone will ask how the dead are.  .  .  By 'living' the good

☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆



മൂന്ന് കാര്യങ്ങൾ അബൂ മുഹമ്മദു ദുവൈം ( റ ) പറയുന്നു : സൂഫിസം മൂന്നുകാര്യങ്ങളിൽ  അധിഷ്ഠിതമാണ് .  ഒന്ന് ദാരിദ്ര്യത്തിൻമേൽ പിടിച്ചു നിൽക്കൽ.
 രണ്ട് ഔദാര്യസ്വഭാവവും തന്റെ സുഖത്തേക്കാൾ അന്യരുടെ സുഖം പരിഗണിക്കും.
 മൂന്ന് , അല്ലാഹുവിന്റെ വിധികളിൽ അസംതൃപ്തി ' പ്രകടിപ്പിക്കാതിരിക്കലും ആകുന്നു .


Abu Muhammad Duwaim (RA) says three things: Sufism is based on three things.  One is holding on to poverty.
  Both generosity will treat the comfort of others more than his own.
  Third, it is the absence of 'displeasure' in God's judgments

☆☆☆☆☆☆☆☆☆☆☆☆☆☆☆☆



സ്വന്തം വിധിയെ ഓർത്ത് അത്രക്ക് നിരാശപ്പെട്ട് ജീവിക്കല്ലേ ,
അല്ലാഹു  നൽകാൻ തീരുമാനിച്ചാൽ എല്ലാം ലഭിക്കും നിനക്ക് അത് തടയാൻ ലോകത്ത് മറ്റൊരു ശക്തിക്കുമാവില്ല

Will you live in despair over your own destiny? If Allah decides to give you everything, you will have no other power in the world to stop it

☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆

മറ്റൊരാൾ പറഞ്ഞ കള്ളം നിങ്ങൾ വിശ്വസിച്ചു കഴിഞ്ഞുവെങ്കിൽ ഞാൻ പറയുന്നതായ സത്യത്തിന് ഇനി പ്രസക്തിയുണ്ടാകില്ല !


If you believe the lie that someone else has told you, my truth will no longer be relevant!

☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆

അസൂയ, വിദ്വേഷം, വിദ്വേഷം എന്നിവ വിവേചനരഹിതമായ മനസ്സിന്റെ ലക്ഷണങ്ങളാണ്.  ഈ വികാരങ്ങൾ നമ്മിലെ നന്മയെയും നന്മയെയും ഒന്നിപ്പിക്കും, നമുക്ക് മന of സമാധാനം വേണമെങ്കിൽ, മറ്റുള്ളവരുടെ തെറ്റുകൾക്കും പോരായ്മകൾക്കും അപ്പുറത്തേക്ക് പോകരുത്, മറിച്ച് നമ്മുടെ സ്വന്തം പോരായ്മകൾ പരിഹരിക്കാൻ ശ്രമിക്കുക.


Jealousy, hatred, and hatred are symptoms of an undisciplined mind. These feelings will put together the good and the good in us, and if we want peace of mind, we should not go beyond the faults and shortcomings of others, but try to solve our own shortcomings.

☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆


ഉപകാരമില്ലാതാകുമ്പോൾ ഒഴിവാക്കേണ്ടതല്ല ബന്ധങ്ങൾ . . ' ഉപേക്ഷിക്കാൻ കാരണങ്ങൾ ' കണ്ടെത്തുമ്പോൾ അവ ' ഇത്രനാൾ നിലനിന്നതിന്റെ ' കാരണങ്ങൾ മറന്നുപോകരുത് . 

'Relationships are not to be avoided when they are not useful.  .  When you find 'reasons to give up', don't forget the reasons why they 'existed so long.'  .  .
☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆




വിലയറിയാതെ നഷ്ടപ്പെടുത്തുന്ന പലതും , വിലയുള്ളതായിരുന്നുവെന്ന് മനസ്സിലാവുന്നത് - ഒരുപാട് വൈകിയായിരിക്കും .

No comments:

Post a Comment